'രാഷ്ട്രീയക്കാർ പരസ്പരം കാണുന്നതിൽ അസ്വാഭാവികതയില്ല. രാഷ്ട്രീയവും നിലപാടുകളും വേറെയാണ്. ഫാസിസ്റ്റ് വിരുദ്ധർ ഒന്നിക്കുന്ന കാലം വിദൂരമല്ലെന്നും കെടി ജലീൽ